എന്റെ അയല്‍വാസിയാണ്.
 2













പൂക്കളെ ചുംബിക്കുന്ന പൂമ്പാറ്റകളെക്കാണാം...
മഞ്ഞണിഞ്ഞ മഞ്ഞപ്പൂക്കളെ കാണാം...
ദാ.. അങ്ങു ദൂരെ ഒരു വെള്ളച്ചാട്ടം കാണാം... അടുത്തു കാണണമെങ്കില്‍ വാ... കുറച്ചു യാത്ര ചെയ്യണം... ഇലപ്പള്ളി വരെ.
ദാ.. ഇതാണ് നമ്മള് മുകളില്‍ വച്ചു കണ്ട സാക്ഷാല്‍ ഇലപ്പള്ളി വെള്ളച്ചാട്ടം.
ദേ... കാഴ്ച്ചകള്‍ കണ്ടു ചുറ്റിത്തിരിയുന്നതൊക്കെക്കൊള്ളാം... അതിരുകള്‍ ലംഘിക്കരുത്.
കാഴ്ചകള്‍ കണ്ടു നടന്നു തളര്‍ന്നോ..?
സൂക്ഷിച്ചു നോക്കിയപ്പോള്‍ പൂവല്ല; ഒരു പൂങ്കുല!
നൂറുകണക്കിനു കുഞ്ഞു കുഞ്ഞു പൂക്കള്‍!
ഓരോ പൂക്കളും എത്ര മനോഹരം! കാട്ടു ചെടിയില്‍ പോലും ഈശ്വരന്റെ ഒരു കരവിരുത്!