പോകാനുറച്ചു. മറ്റൊരു സഹപ്രവര്‍ത്തകന്‍, സതീഷിനും കുടുംബത്തിനുമൊപ്പം വൈകുന്നേരം എതാണ്ട് 8 മണിയോടെ സ്ഥലത്തെത്തി.
തായമ്പകയുടെ താളം മുറുകുകയാണ്...
അടുത്തെങ്ങുമെത്താനാകാത്ത തിരക്ക്. എങ്കിലും ഞാനാരാ മോന്! , നുഴഞ്ഞു കയറി.
മേളക്കലയുടെ ഇതിഹാസരൂപന്‍ ഇതാ കണ്മുന്നില്‍...
ആ കയ്യില്‍ നിന്നുതിരുന്ന താളവിസ്മയങ്ങള്‍...
ആ മുഖത്തു വിരിയുന്ന ഭാവതരംഗങ്ങള്‍...
വെളിച്ചക്കുറവിനിടയിലും എന്റെ ക്യാമറ തിരിച്ചറിഞ്ഞ ചില ഭാവാന്തരങ്ങള്‍ ഇതാ...
(വ്യക്തമായും വലുതായും കാണാന്‍ പടത്തിനുമേല്‍ ക്ലിക്കൂ...)
ഭാവം 1ഭാവം

ഭാവം 3

ഭാവം 4

ഭാവം 5

ഭാവം 6

ഭാവം 7

വിനയം കൈവെടിയാതെ ശിരസ്സു നമിച്ച്‍...

ആസ്വാദകരുടെ സ്നേഹാദരങ്ങള്‍ക്കു മുന്നില്‍...!

നിറഞ്ഞമനസ്സോടെ തിരികെ നടക്കുമ്പോള്‍ ദാ
അപ്പുറത്ത് തിടമ്പെഴുന്നള്ളിപ്പ് തുടങ്ങിക്കഴിഞ്ഞു...

ഒപ്പം പഞ്ചവാദ്യവും...

കടലയും കൊറിച്ച് കറങ്ങിനടക്കാം...

ഉത്സവക്കമ്മിറ്റിയാപ്പീസില്‍ നിന്നുള്ള അറിയിപ്പ്...
ബലൂണ്‍ വാങ്ങാതെ ആരും ഈ ഉത്സവപ്പറമ്പുവിട്ടു പോകരുത്...

അഭിപ്രായം കുറിക്കണേ കൂട്ടരേ...
12 comments:
തായമ്പകയുടെ താളം മുറുകുകയാണ്...
മേളക്കലയുടെ ഇതിഹാസരൂപന്‍ ഇതാ കണ്മുന്നില്‍...
ആ കയ്യില്‍ നിന്നുതിരുന്ന താളവിസ്മയങ്ങള്‍...
ആ മുഖത്തു വിരിയുന്ന ഭാവതരംഗങ്ങള്‍...
ഒപ്പം കുറേ ഉത്സവചിത്രങ്ങളും
കാണൂ... അഭിപ്രായം കുറിക്കൂ...
സ്നേഹപൂര്‍വ്വം...
super!
ചുമ്മാതല്ല വില കൂടിയ ക്യാമറ വാങ്ങുന്നത്.
ഇതാണ് പൂരം ! അഭിനന്ദനങ്ങള്‍ !!
Oru pooram kanda Pratheethi thanna suhruthe nandi...
:)
:)
എന്റെ വിപിനേ, അതിന്റെ അടുത്തല്ലായിരുന്നോ എന്റെ ഷോപ്പ്. അങ്ങോട്ടു വരാമായിരുന്നില്ലേ..
http://kalyanasaugandikam.blogspot.com/2009/05/blog-post.html
ഇതിനൊന്നു മറുപടി തരൂ..
whatever talents god had given him, he used it in its full bloom. dear vipin, thanks for this thought provoking blog...........hi
Dear Vipin..........
Entha adi poli Blog..........njan okke evide Pajakam ennu paranjju erikkunnu..........any way Keralathil poyi vanna pole thonnunu.
Regards,
sherly
തായംബക വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുണ്ടേല്‍ പിന്നെ താളമില്ലാതിരിക്കുമൊ?? ഫോട്ടോ നന്നായിട്ടുണ്ട്
Post a Comment