Wednesday, January 28, 2009

വഴിയില്‍ കണ്ടത്!

യാത്രയ്ക്കിടയിലെ ചില നിമിഷങ്ങള്‍...
കണ്ടും കാണാതെയും നാം കടന്നുപോകുന്ന കാഴ്ച്ചകള്‍

..........................................
ഇത് മധുരാനഗരം.
കണ്ണകി മുലപറിച്ചെറിഞ്ഞു ചുട്ടെരിച്ച നഗരത്തിന്റെ സമകാലമുഖം.
ഒരു നേരത്തെ അന്നത്തിനായി ഞാണിന്മേല്‍കളിക്കുന്ന ജീവിതത്തിന്റെ കൌതുകക്കാഴ്ച്ച!

...............................................................
പാമ്പുകള്‍ക്കു മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്....
ആകാശം മേല്‍ക്കൂരയാക്കി അല്ലലില്ലാതെ ഒരുച്ചമയക്കം.

.............................................................................

വാനവും ഭൂമിയും പടച്ചവനു സ്തുതി!
കോഴിക്കോടു കടപ്പുറത്തു നിന്നും ഒരസ്തമയ ദൃശ്യം.

...............................................................................
അഭിപ്രായം കുറിക്കണേ...

7 comments:

വിപിന്‍ said...

യാത്രയ്ക്കിടയിലെ ചില നിമിഷങ്ങള്‍...
കണ്ടും കാണാതെയും നാം കടന്നുപോകുന്ന കാഴ്ച്ചകള്‍...

siva // ശിവ said...

നന്ദി ഈ നിമിഷങ്ങള്‍ക്ക്....

അങ്കിള്‍ said...

:)

സുല്‍ |Sul said...

ജീവിതം.

നല്ല ചിത്രങ്ങള്‍..

-സുല്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)
വെള്ളായണി

മാണിക്യം said...

വിപിന്‍
വളരെ നല്ല ചിത്രങ്ങള്‍!
അതുപോലെ തന്നെ ഓര്‍മ്മ തെളിയിക്കുന്ന അടികുറിപ്പുകളും..
പച്ച ജീവിതത്തിന്റെ നേര്‍കാഴചകള്‍!!

ചാർ‌വാകൻ‌ said...

ആ കണ്ടമേളം പഞ്ചവാദ്യമല്ല.പാണ്ടിയാണന്നുതോന്നുന്നു.ചിത്രങ്ങള്‍
നന്നായി.