എല്ലാവരും കയറിവരൂ... ഒരു അടിപൊളി സാധനം തരാം.

എങ്ങനെയുണ്ട് ? കൊതിയാവുന്നുണ്ടോ...?
ഒരു ചുളയെടുത്തോളൂ... ഒന്നേ എടുക്കാവൂ... ഏല്ലാവര്‍ക്കും കൊടുക്കണ്ടേ...?
പിന്നെയൊരു കാര്യം.. ഈ സാധനത്തിനു നിങ്ങളുടെ നാട്ടില്‍ എന്തു പേരാ വിളിക്കുക?
ഞങ്ങളിതിനെ “അയണിച്ചക്ക” എന്നു പറയും...

എങ്ങനെയുണ്ട് ? കൊതിയാവുന്നുണ്ടോ...?
ഒരു ചുളയെടുത്തോളൂ... ഒന്നേ എടുക്കാവൂ... ഏല്ലാവര്‍ക്കും കൊടുക്കണ്ടേ...?
പിന്നെയൊരു കാര്യം.. ഈ സാധനത്തിനു നിങ്ങളുടെ നാട്ടില്‍ എന്തു പേരാ വിളിക്കുക?
ഞങ്ങളിതിനെ “അയണിച്ചക്ക” എന്നു പറയും...
18 comments:
ഒന്നു വരൂന്നേ.... ഒരു സാധനം തരാം...
-----------------------------------എങ്ങനെയുണ്ട് ? കൊതിയാവുന്നുണ്ടോ...?
ഒരു ചുളയെടുത്തോളൂ... ഒന്നേ എടുക്കാവൂ... ഏല്ലാവര്‍ക്കും കൊടുക്കണ്ടേ...?
ഫോട്ടോ ഉഗ്രന്‍. ഒന്നേ എടുക്കാവൂന്നൊക്കെ പറഞാല്‍ ബുദ്ധിമുട്ടാവൂല്ലോ!
പിന്നെ ഈ സാധനത്തിന്റെ പുറം തോല്‍ അല്‍പ്പം ബാക്കി വച്ചിട്ട് ക്ലിക്കിയിരുന്നെങ്കില്‍ സംഗതി നാട്ടുകാര്‍ക്ക് എളുപ്പത്തില്‍ പീടികിട്ടിയേനെ.
അരുവിക്കരക്കാരാ! ഈ ആഞ്ഞിലിച്ചക്ക/ആനിച്ചക്ക മുഴുവനേ അപ്പൂസ് എടുത്തു :)
ഹ ഹ കൊതിയാവുന്നു..
വീണ്ടും നൊവാള്‍ജിയാ...
ഈ പടം പിടിത്തക്കാരെ കൊണ്ട് ഫെയില്‍ഡ് :):)
അരുവിക്കരക്കാരാ... പാപം കിട്ടും!
കൊതിപ്പിച്ചു കളഞ്ഞു... ഈ അയനിച്ചക്ക കാണിച്ച് - അതും തോട് പൊളിച്ചത്!
നാട്ടിലുള്ള എല്ലാ അയനിപ്ലാവുകളും വീടുകളുടെ വാതിലായും ജനലായും മാറിക്കഴിഞ്ഞു :(
മൂത്തതൊരെണ്ണം കിട്ടിയാല്‍ വെണ്ണീറില്‍ പൂഴ്ത്തി പഴുപ്പിക്കാമായിരുന്നു... :)
അടിപൊളി പടം...
[അയനിച്ചക്ക തിന്നിട്ട് പതിനാറ് കൊല്ലമെങ്കിലും കഴിഞ്ഞു :( ]
അരുവിക്കരക്കാരാ.. ഇത്രേം ദുഷ്ടത പാടില്ലാട്ടാ...
നാട്ടിലാണെങ്കില്‍ പോലുംവായില്‍ ഉതൃട്ടാതി വള്ളംകളിക്കൊള്ള വകുപ്പൊക്കും ഇതുപോലുന്നു കണ്ടാല്‍... ഇതിപ്പോള്‍ ഈ സായിപ്പിന്റെ മെലണും പീച്ചും തിന്ന് വശംകെട്ട സീസണും കൂടെ....
കിടിലന്‍ പടം മാഷേ...
ഒരു ചുളയോ എനിക്കു ആഞ്ഞിലിചക്ക മുഴുവനും വേണം.:(
പടം നല്ല ഭംഗി!
പടം ഉഗ്രനായിട്ടുണ്ട്... കേട്ടോ...
പിന്നെ, എല്ലാവരും എടുത്തു കഴിഞ്ഞിട്ടും ബാക്കിയുണ്ടെങ്കില്‍ ഒരെണ്ണം എനിക്കും തന്നേക്കണേ....
(അപ്പൂസേട്ടനും ആഷ ചേച്ചിയ്ക്കുമെല്ലാം മുഴുവനും വേണമെന്നല്ലേ പറായുന്നത്!!!)
ങേ... ആഞ്ഞിലിചക്കയോ!
ഞങ്ങടെ അയിനിച്ചക്ക നിങ്ങക്ക് ആഞ്ഞിലിച്ചക്കയോ!
ആഞ്ഞിലി എന്ന് കേട്ടിട്ടുണ്ട്, പക്ഷെ അത് വേറെ എന്തോ മരമാണെന്നാണ് കരുതിയിരുന്നത് :)
അപ്പോ ഇതിന് രണ്ട് പേരുകളായി... :)
അയനിച്ചക്ക
ആഞ്ഞിലിച്ചക്ക
പോരട്ടെ ഇനിയും...
എന്നാലും ആ ചുളകള്‍ നോക്കി അയിനിച്ചക്ക എന്നു പറയാനല്ലേ രസം... എം.ടി. യുടെ കൂമന്‍ മൂളുന്ന അയനിപ്ലാവിന്‍റ ചക്ക!
ഞാന്‍ വരിക്ക ചക്കയാണെന്ന് കരുതിയാ വന്നത്.ഇതാണല്ലേ,വേണ്ട
:)
http://ashokkartha.blogspot.com/
ഈ ലിങ്ക് കൂടി ഒന്ന് നോക്കുമോ
ഇത്രേം വേണ്ടായിരുന്നു,ഇനി ഇങ്ങനത്തെ ഫോട്ടോകള്‍ ഇട്ട് കൊതിപ്പിക്കുന്നവര്‍ക്കെതിരെ ബൂലോക കോടതി ആക്ഷന്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു...കുറു,ദില്‍ബാ,കരീം മാഷേ,തറവാടീ,അല്ലെങ്കി വേണ്ടാ..ചാത്താ,ഡിങ്കാ ഇവരോട് പറഞ്ഞാ പിന്നെ അധികം ടൈം എടുക്കില്ല...ഹി..ഹി...ഞാന്‍ ചിരി നിര്‍ത്തി,ഇനീപ്പത് കേസാവ്വ്വോ..വേണ്ടാ,ഞാനൊന്നും കണ്ടിട്ടൂല്ല,പറഞ്ഞിട്ടൂല്ല!
:)
ആപ്പിള്‍കുട്ടാ..അപ്പൂസേ.. സാജാ..അഗ്രജാ.. മനൂ .. ആശേ..ശ്രീ....വല്യമ്മായീ...പാപ്പരാസീ..
നന്ദി.
ആനിചക്ക/ആഞ്ഞിലിചക്ക തിന്നല്ലോ...ഇഷ്ടമായല്ലോ...
NJANGALUDE NATITIL ITHINU ANJILI CHAKKA ENNU PARAYUM, ETRAYO NALAYI ORU CHULA KANDITTU THANNE, PINNALLEY THINNUNNATHU
PRAVEEN, NEW DELHI
ഈ പടം വളരെ മനോഹരമായിരിക്കുന്നു.
ഞങ്ങള്‍ ഇതിനെ അയിനിച്ചക്ക എന്നാ പറയുകാ..
എന്താ പുതിയ ഫോട്ടോസ് ഒന്നും കാണാനില്ലല്ലോ..മടിപിറ്റിച്ചോ
nalla padam
ithilkaanta poonkula unTaakunna cheTi nammute naattinpurangalilokke untallo.
njangalute naattil ithine krishnakkireetam ennu vilikkaaruntu
Post a Comment