Tuesday, June 19, 2007

കൊല്ലപ്പെടുന്നതിനു മുന്‍പ് ഒരു നിമിഷം..!

ശ്രീമതി ടീച്ചര്‍ അന്നേ പറഞ്ഞതാ.. ജീവന്‍ വേണമെങ്കില്‍ അടങ്ങിയൊതുങ്ങി ജീവിക്കാന്‍... അതെങ്ങനെ? അനുസരണാശീലം പണ്ടേ ഇല്ലല്ലോ!?

ആദ്യം ഞാന്‍ കരുതി വെറുതേ ഫോട്ടോയ്ക്കു പോസ് ചെയ്യാനെത്തിയതാണെന്ന്. പിന്നല്ലേ അറിഞ്ഞത് സ്ഥലത്തെ പ്രധാന ബുദ്ധിമാന്റെ രക്തം കുടിക്കുകയാണ് ഹിഡന്‍ അജണ്ട എന്ന്!

ഒട്ടും താമസിച്ചില്ല ഒരു ക്ലിക്ക്, ഒരു തട്ട്!

ഈ ആത്മാവിന് ആദരാഞ്ജലികള്‍...

വലിയ പടം കാണാന്‍ ഇവിടെ ക്ലിക്കൂ...

12 comments:

വിപിന്‍ said...
This comment has been removed by the author.
keralafarmer said...

ജനിക്കുവാനും വളരുവാനും ഭക്ഷ്യയോഗ്യമല്ലാത്ത ജലം ലഭ്യമാക്കി കൊതുകുകളെ രോഗവാഹകരാക്കുന്നതും അവയെ നശിപ്പിക്കുവാന്‍ മാരക വിഷങ്ങള്‍ സ്പ്രേ ചെയ്യുന്നതും അല്ലാമ്ം നമ്മള്‍.
വളരട്ടെ കള കുമിള്‍ കീടനാശിനി നിര്‍മാതാക്കളും മരുന്നു കമ്പനിക്കാരും കൂടെ ആശുപത്രികളും.

വിപിന്‍ said...

സ്ഥലത്തെ പ്രധാന ഭീകരിയുടെ പടം അതിസാഹസികമായി ചിത്രീകരിച്ചിരിക്കുന്നു.
വരൂ... കാണൂ...കമന്റൂ...

മുസ്തഫ|musthapha said...

തലക്കെട്ട് ‘ആത്മഹത്യയ്ക്ക് മുമ്പ്’ എന്നാക്കായിരുന്നു ;)

:))

chithrakaran ചിത്രകാരന്‍ said...

അരുവിക്കരക്കാരാ... നന്നായിരിക്കുന്നു.

ആഷ | Asha said...

ആ അത്മാവിനു ആദരാഞ്ജലികള്‍ നേരുന്നു.

ഓ.ടോ- ഇത്രയ്ക്കു മണ്ടിയാരുന്നോ ആ ഭീകരി? ബുദ്ധിമാന്‍ എന്നു കണ്ടു ചോദിച്ചതാണേ;)

ചന്ദ്രേട്ടാ, മലിനജലത്തില്‍ വളരുന്നതു കൊണ്ടാണോ കൊതുകു രോഗാണുവാഹകരാവുന്നത്. ആ രീതിയില്‍ ചിന്തിച്ചിരുന്നില്ല. അപ്പോ നമ്മള്‍ തന്നെ അതിന് രോഗം പകര്‍ന്നു കൊടുക്കുന്നതല്ലേ എന്നിട്ട് പാവം അതിനു പഴിയും.

keralafarmer said...

ആശെ: മലിനജലം പലവിധം ചില ജൈവമാലിന്യങ്ങളില്‍ കൂത്താടിയും വാല്‍ മാക്രിയും മത്സ്യങ്ങളും കൂട്ടായീ വളരും. അവിടെ മത്സ്യങ്ങള്‍ക്കൊരാഹാരമാണ് കൂത്താടി. അത്തരം ജലം ഭൂഗര്‍ഭജലമായി മാറിമ്പോള്‍ കുടിക്കുവാന്‍ അനുയോജ്യമായിരിക്കും. ചിലമലിനജലത്തില്‍ കൂത്താടി മാത്രമേ വളരൂ. ആ ജലം ഒരു വിഷക്കെണിയാണ്. രോഗകാരികളായ കൊതുകിന് ജന്മം നല്‍കാന്‍. മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാമിലൂടെ ടന്‍ കണക്കിന് ഡി.ഡി.ടി വിതറി എത്ര കൊതുകുകളെ കൊന്നു. കൊതുകുകള്‍ വളര്‍ന്നതേയുള്ളു. ആണ്‍ കൊതുകുകള്‍ സസ്യത്തിന്റെ ചാര്‍ ഊറ്റിക്കുടിച്ചാണ് വളരുന്നത്‌ . അവിടെയും രാസ കള,കുമിള്‍, കീടനാശിനികള്‍. ഇതാണ് അഗ്രി ബിസിനസ്‌.

keralafarmer said...

സോറി: ആഷ asha

അപ്പു ആദ്യാക്ഷരി said...

good

prasanth said...

dear,
We have no rights to kill anybody..
1, "srishtikkan kazhiyathavaye nasippikkaruthu"
"namukku srishtikkan kazhiyum alle?
nammal srishtichu knodirikkayalle?"
2, "konnal papam thinnal theerum"
"Arenkilum undo avide"
3, Beware of Menaka Gandhi
"kothukinu jathiyum mathavum illa chorayude niram RED"
4, Gandhiji paranju "Ahimsa"
"Enikkariyilleeeyyy"
5, "Bhoomiyil ellavarkkum jeevikkuvanulla avakasam undu"
"karmabhalam"
6, " Oru karanathadichal marukaranam kanichu kodukkanam"
"Enikkariyilleeeyyy"
7, " Stree Ammayanu Daivamanu"
"nammude sathruvum streeanu"
8, Geetha says " Oro janmathinum oro lakshyamundu"
"what about her"
OHHH!!!!!!!! I DONT KNOW!!!!!!!
Good Work Vipin..

Vishnu.S.Sivan said...

"oru kothukhinu vishanapppol
thanthe jivan nilanilkan athu ninodhu chotikathe ninthe alpam chora kudichu athu thethano?"

"vishakunnavanu aharam kudukuva ennale nammal malayalikal padichithulathu!Athaya padnikarudho ennippoyum nam chotikarille?"

"oru jivan nilanirthan raktham danam cheyan arkhum madiyilla pakshe oru kunjhu kothikinthe vayaru nirakhan athinthe vishappu mathan oru ithiri rakhtam aru kodhukhum?"

"malingha jalam kedhi nirthi kadikunna kothikine vangano?kadikunna kothukhu ariyunnudho athinthe visham?"


"kothukine kollathe athu namme kadikathe nikhiyal pore?..kotukhu valarathe nokiyal pore?"


"kothukhu kadichal pani varumo enkhil ithinu mumphum e kothukhu evide undayirunnalo athu namme kadichidhum undallo appol entha pani varathe a paniye entha arum chiken ghuniya ennu vilikathe?"

"Entha 21'am noothandille kothukhu kadichal mathrame chiken ghunia varumenullo?"

Parayoooo Shukrithe.....

anishcriitr said...

പാവം കൊതുക്..സൂപര്‍ പടം മാഷെ