Wednesday, May 30, 2007

അഞ്ചിതള്‍പ്പൂവിന്റെ ചന്തം!

“പുഷ്പാഭരണം ചാര്‍ത്തിവരുന്നൊരു സുരഭീമാസമേ...
നെഞ്ചോടു ചേര്‍ത്തുവച്ചോമനിക്കാന്‍ അഞ്ചിതള്‍ പൂ തരില്ലേ....”
വേലിക്കരികില്‍ നിന്നു ചിരിക്കുകയായിരുന്നു ഇവള്‍... സുന്ദരികള്‍ പണ്ടേ എന്റെ വീക്ക്നെസ്സാണ്.. എന്നാണാവോ ‘വീക്കു’ കിട്ടുക?!

4 comments:

ആപ്പിള്‍കുട്ടന്‍ said...
This comment has been removed by the author.
ആപ്പിള്‍കുട്ടന്‍ said...
This comment has been removed by the author.
ആപ്പിള്‍കുട്ടന്‍ said...

നെഞ്ചോട്‌ ചേര്‍ത്തോമനിക്കാന്‍ പറ്റിയ സാധനമല്ല ഇത്‌, സൂക്ഷിച്ച്‌ വച്ചോളൂ.........., ചെവിയില്‍ വയ്ക്കാന്‍.........

NITHYAN said...

നന്നായിട്ടുണ്ട്‌ വിപിന്‍. പേനയുന്തലല്ലാതെ പവര്‍ഗ്രിഡിലോ മറ്റോ ആയിരുന്നു പണിയെങ്കില്‍ കൊള്ളാമായിരുന്നു. കാടിന്റെ ഒരു ഭംഗ്യേ.