അവളു പോസ് ചെയ്തു... ഞാന്‍ ക്ലിക്കി. എങ്ങനെയുണ്ട് നമ്മുടെ തുമ്പിപ്പെണ്ണ്?! പറ്റിയ ഏതെങ്കിലും ആലോചന വന്നാല്‍ അറിയിക്കണേ...
Wednesday, May 30, 2007
വരനെ ആവശ്യമുണ്ട്...!
അവളു പോസ് ചെയ്തു... ഞാന്‍ ക്ലിക്കി. എങ്ങനെയുണ്ട് നമ്മുടെ തുമ്പിപ്പെണ്ണ്?! പറ്റിയ ഏതെങ്കിലും ആലോചന വന്നാല്‍ അറിയിക്കണേ...
അഞ്ചിതള്‍പ്പൂവിന്റെ ചന്തം!
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...?
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ....... എന്ന പാട്ടു കേട്ടപ്പോഴേ വിചാരിച്ചതാണ് എന്നെങ്കിലും ഒരു ശംഖു പുഷ്പത്തെ ക്ലിക്കണമെന്ന്. പാവം, എന്റെ ഓഫീസിനടുത്തെ കുറ്റിക്കാട്ടിനുള്ളില്‍ വിഷമിച്ചു നില്‍ക്കുകയായിരുന്നു. ക്യാമറയുമായി എന്നെക്കണ്ടതും ഒരു പുഞ്ചിരി...എനിക്കിനിയും മനസ്സിലാവാത്ത കാര്യം - എങ്ങനെയാ ഈ ശംഖുപുഷ്പം കണ്ണെഴുതുന്നത്? ആരെങ്കിലും ഒന്നു പറഞ്ഞു തരണേ...
--------------------------------------------------------------------
Subscribe to:
Comments (Atom)
