കൊല്ലപ്പെടുന്നതിനു മുന്‍പ് ഒരു നിമിഷം..!
ശ്രീമതി ടീച്ചര്‍ അന്നേ പറഞ്ഞതാ.. ജീവന് വേണമെങ്കില്‍ അടങ്ങിയൊതുങ്ങി ജീവിക്കാന്‍... അതെങ്ങനെ? അനുസരണാശീലം പണ്ടേ ഇല്ലല്ലോ!?
ആദ്യം ഞാന്‍ കരുതി വെറുതേ ഫോട്ടോയ്ക്കു പോസ് ചെയ്യാനെത്തിയതാണെന്ന്. പിന്നല്ലേ അറിഞ്ഞത് സ്ഥലത്തെ പ്രധാന ബുദ്ധിമാന്റെ രക്തം കുടിക്കുകയാണ് ഹിഡന്‍ അജണ്ട എന്ന്!
ഒട്ടും താമസിച്ചില്ല ഒരു ക്ലിക്ക്, ഒരു തട്ട്!
ഈ ആത്മാവിന് ആദരാഞ്ജലികള്‍...
വലിയ പടം കാണാന്‍ ഇവിടെ ക്ലിക്കൂ...

