പ്രിയമുള്ളവരേ..
അരുവിക്കരക്കാരന്റെ പുതിയ ബ്ലോഗാണ് ഇത്.
ഫോട്ടോഗ്രഫിയില്‍ പണ്ടുമുതലേ കുറച്ചു കമ്പ്മുണ്ട്.
ഒരു ക്യാമറ വാങ്ങാനുദ്ദേശിച്ചപ്പോള്‍ നെറ്റിലെ പുലികളായ നവീനും നന്ദുവുമൊക്കെ സഹായിക്കാനെത്തി. അങ്ങനെ ഞാനും ഒരു കാനന്‍ S3 IS ക്യാമറ സ്വന്തമാക്കി.
അതിലെടുത്ത പുതിയ പടമാണിത്.
ഒരു ഉറുമ്പും ഈച്ചയും തമ്മിലുള്ള ഒളിച്ചുകളി...
വീട്ടുമുറ്റത്തെ നന്ത്യാര്‍വട്ടച്ചെടിയില്‍ നിന്നും...
നെറ്റിലെ പ്രമുഖ പടം പിടുത്തക്കാരുടെയും ആസ്വാദകരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കുന്നു....

8 comments:
“ഒരു ഉറുമ്പും ഈച്ചയും തമ്മിലുള്ള ഒളിച്ചുകളി...
വീട്ടുമുറ്റത്തെ നന്ത്യാര്‍വട്ടച്ചെടിയില്‍ നിന്നും..“
ഒളിച്ചുകളി ഈ കൊച്ചു പ്രാണികള്‍പോലും നടത്തട്ടെ. ഇവരായിട്ടെന്തിന് കുറയ്ക്കുന്നു.
ഇത് ഒളിച്ചുകളിമാത്രം അല്ല, മരംചുറ്റിയൊരു യുഗ്മഗാനരംഗമാ..
പിന്നെ ഒന്നൂടെ സൂം ആയെടുത്തിരുന്നെങ്കില്‍ നന്നാവുമായിരുന്നു അറ്റിലെ കോമ്പിനേഷനുകള്‍. സൂം ലെന്‍സ് വെച്ചല്ലേ എടുത്തത്? ഡെപ്‌ത് ഓഫ് ഫീല്‍ഡ് ഫോക്കല്‍ ലെങ്ങ്‌തിനേയും അപെര്‍ച്ചറിനേയും ആശ്രയിച്ചാണെന്ന വസ്തുത മനസ്സിലാക്കിയെടുക്കാന്‍ ഇനി ശ്രദ്ധിക്കുക.
:)
വിപിന്‍,
ആശംസകള്‍!!
ഉറുന്‍പിന്റേയും ഈച്ചയുടെയുമൊപ്പം ആ പച്ച തണ്ടിനോട് ചേര്‍ന്നിരിക്കുന്ന പ്രാണികളും ശ്രദ്ധ പിടിച്ചു പറ്റുന്നു. അല്ല, അവ ഈച്ചയേക്കാളും ശ്രദ്ധ പിടിച്ച് വാങ്ങുന്നു.
മാക്രോ ലെവലില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ഡെപ്ത് വളരെ കുറയ്ക്കണം, എന്നാലേ സബ്ജക്റ്റിന് മാത്രം പ്രാധാന്യം കിട്ടൂ.
കൂടുതല്‍ കൂടുതല്‍ പടങ്ങള്‍ എടുക്കൂ, പോസ്റ്റൂ.
നല്ല നല്ല ഫോട്ടോകള്‍ കൊണ്ട് ഈ ബ്ലോഗ് നിറയട്ടെ!
കൊള്ളാമല്ലൊ, പോരട്ടെ ചിത്രങ്ങള്‍...
ഓള്‍ ദ ബെസ്റ്റ്.
മാക്രോ ലെവലില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ഡെപ്ത് വളരെ കുറയ്ക്കണം, എന്നാലേ സബ്ജക്റ്റിന് മാത്രം പ്രാധാന്യം കിട്ടൂ ഇതെങ്ങിനെയാന്ന് ഒന്ന് വ്യക്തമാക്കാമോ സപ്തേട്ടാ...
അപ്പോ ഡിജിറ്റല്‍ ക്യാമറ ഒന്നു സ്വന്തമായല്ലേ!
എന്നാ അങ്ങു തുടങ്ങിക്കോളൂ.
ഇതൊരു മരംചുറ്റി (അതോ കായ് ചുറ്റി) പ്രേമസീനിന്റെ ഭാഗമല്ലേ?
ഇതെന്തു ചെടിയാണ്?
വെച്ചങ്ങ്ട് പോസ്റ്റ് വിപിന്‍.
ആശംസകള്‍!
പോരട്ടെ വിപിനേ തകര്‍പ്പന്‍ പടങ്ങള്‍!
Post a Comment